Squid Game മോഡലിൽ ഇന്ത്യയിൽ Squid Royale ഗെയിം അവതരിപ്പിച്ചു
വെബ് സീരിയസ്സിനെ മാറ്റിമറിച്ച ഒരു സീരിയസ്സ് ആയിരുന്നു Squid Game
ഇപ്പോൾ അതെ മോഡലിൽ ഇന്ത്യയിൽ Squid Royale ഗെയിം അവതരിപ്പിച്ചു
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടുകഴിഞ്ഞ വെബ് സീരിയസ്സുകളിൽ ഒന്നായിരുന്നു Squid Game എന്ന വെബ് സീരിയസ്സുകൾ .നെറ്റ് ഫ്ലിക്സ് വഴി ആയിരുന്നു ഇത് ഇന്ത്യയിൽ എത്തിയിരുന്നത് .ലക്ഷകണക്കിന് ആളുകൾ ആയിരുന്നു നെറ്റ് ഫ്ലിക്സിൽ Squid Gameഎന്ന വെബ് സീരിയസ്സ് കണ്ടുകഴിഞ്ഞിരിക്കുന്നത് .അത്രതന്നെ മികച്ച വെബ് സീരിയസ്സുകളിൽ ഒന്ന് തന്നെ ആയിരുന്നു ഇത് .എന്നാൽ ഇപ്പോൾ ഇതിന്റെ ചുവടുപിടിച്ചു ഒരു ഗെയിം എത്തിയിരിക്കുന്നു .
Surveyഇന്ത്യയിൽ ആണ് ഇതിന്റെ ചുവടുപിടിച്ചു ഒരു ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.Squid Gameഎന്ന വെബ് സീരിയസിന്റെ ഒരു ഇൻസ്പിരേഷൻ എടുത്താണ് Squid Royale -Silly World പുറത്തിറക്കിയിരിക്കുന്നത് .ഇത് പുറത്തിറക്കി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ മികച്ച ഡൗൺലോഡ് ആണ് ഇത് നേടിക്കഴിഞ്ഞിരിക്കുന്നത് .അതുപോലെ തന്നെ ഈ Silly World -Squid Royale ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 700,000 പ്രീ രജിസ്‌ട്രേഷനും കഴിഞ്ഞിരിക്കുന്നു .
How to play Red Light, Green Light in Silly World
1 .Play 10 games of Silly World
2 .Add five friends
3 .Achieve 1200 IQ
4 .Share the game on Instagram
Experienced Social Media And Content Marketing Specialist View Full Profile

