ആധാർ കാർഡുകൾ ഇനി ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Jul 2021
HIGHLIGHTS
  • ആധാർ കാർഡിലെ ഫോൺ നമ്പറുകൾ ഓൺലൈൻ വഴി തിരുത്താം

  • അതിന്നായി ഇവിടെ കൊടുത്തിരിക്കുന്ന വഴികൾ ശ്രദ്ധിക്കുക

ആധാർ കാർഡുകൾ ഇനി ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ ?
ആധാർ കാർഡുകൾ ഇനി ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ ?

ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .എന്നാൽ ഓൺലൈൻ വഴി ആധാർ ഡൗൺലോഡ് ചെയ്യുവാൻ https://eaadhaar.uidai.gov.in/#/ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാക്കാവുന്നതാണ് .

ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡുകളിലെ ഫോട്ടോയും മാറ്റുവാൻ സാധിക്കുന്നു .എന്നാൽ നിങ്ങൾക്ക് ഇത് ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്ന ഒന്നല്ല .നേരിട്ട് സെന്ററുകൾ വഴി മാത്രമേ നടക്കുകയുള്ളൂ .എന്നാൽ ഫോൺ നമ്പർ ആധാർ കാർഡ് ഗവണ്മെന്റ് വെബ് സൈറ്റ്(https://resident.uidai.gov.in/verify-email-mobile) വഴി തിരുത്തുവാൻ സാധിക്കുന്നതാണ് . 

അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും Aadhaar Enrolment സെന്ററുകൾക്ക് സന്ദർശിക്കുക .എന്നാൽ അതിനു മുൻപ് തന്നെ നിങ്ങൾ  Aadhaar Enrolment Form ഡൌൺലോഡ് ചെയ്യേണ്ടതാണ് .

നിങ്ങളുടെ Enrolment Form ഫിൽ ചെയ്തതിനു ശേഷം ആധാർ സെന്ററിൽ സബ്‌മിറ്റ് ചെയ്യണ്ടതാണ് .ശേഷം നിങ്ങളുടെ biometric വിവരങ്ങൾ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും .

അതിന്നായി നിങ്ങൾ ഫീസ്  + GST പേയ്മെന്റ് ചെയ്യേണ്ടതാണ് .ശേഷം നിങ്ങൾക്ക് ഒരു സ്ലിപ്പും അവിടെ നിന്നും ലഭിക്കുന്നതായിരിക്കും .ഇതിന്നായി നിങ്ങളുടെ ഒരു ഡോക്യൂമെന്റും ആവിശ്യമില്ല .നിങ്ങൾ ഫോട്ടോ കൊണ്ടുവരേണ്ട ആവിശ്യവും ഇല്ല .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: How To Change Aadhar Card Phone Number
Tags:
How To How To Change e-aadhar How To Change Aadhar aadhar card aadhar card name change aadhar card address change aadhar card photo change
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status