സൗജന്യ Zee5 സബ്‌സ്‌ക്രിപ്‌ഷനുകളുമായി എയർടെൽ

HIGHLIGHTS

പുതിയ Zee5 സൗജന്യ ഓഫറുകൾ എത്തിക്കഴിഞ്ഞു

ഈ ഓഫറുകൾ മെയ് 4 മുതൽ ജൂലൈ 12 വരെ മാത്രമാണ് ലഭിക്കുന്നത്

എയർടെൽ 149 രൂപയ്ക്ക് മുകളിലുള്ള ഓഫറുകൾക്കാണ് ഈ ഓഫറുകൾ

സൗജന്യ Zee5 സബ്‌സ്‌ക്രിപ്‌ഷനുകളുമായി എയർടെൽ

 

Digit.in Survey
✅ Thank you for completing the survey!

 

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ സൗജന്യ Zee5 സബ്‌സ്‌ക്രിപ്‌ഷനുകളുമായി ഇപ്പോൾ എയർടെൽ എത്തിക്കഴിഞ്ഞു .ഈ ലോക്ക് ഡൌൺ കാലത്തു സമയം ചിലവഴിക്കുന്നതിനു ആളുകൾ കൂടുതൽ ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളെയായിരുന്നു .എന്നാൽ ഇപ്പോൾ എയർടെലിന്റെ 149 രൂപയുടെ ഓഫറുകൾക്ക് മുകളിൽ റീച്ചാർജുകൾ ചെയ്യുന്നവർക്കാണ് ഇപ്പോൾ ഈ സൗജന്യ Zee5സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ മെയ് 4 , 2020 മുതൽ ജൂലൈ 12 ,2020 വരെയുള്ള കാലയളവുകളിലാണ് ഉപഭോതാക്കൾക്ക് ഈ സൗജന്യ ഓഫറുകൾ ലഭിക്കുന്നത് .

മറ്റു എയർടെൽ ഓഫറുകൾ നോക്കാം 

ലോക്ക് ഡൌൺ കാലത്തു ബോറടിമാറ്റുന്നതിനു നമ്മൾ കൂടുതലായും ആശ്രയിക്കുന്നത് ഓൺലൈൻ മൂവി ,ഷോ സ്ട്രീമുകളെയാണ് .ഇപ്പോൾ ആമസോൺ പ്രൈംപോലെയുള്ള സർവീസുകൾ 1 മാസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ DISNEY+ HOTSTAR VIP സർവീസുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

എന്നാൽ അത് എയർടെൽ ഉപഭോതാക്കൾക്ക് മാത്രമാണ് ഇപ്പോൾ സൗജന്യമായി ലഭിക്കുന്നത് .എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്കാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എയർടെൽ പുറത്തിറക്കിയ 401 രൂപയുടെ ഓഫറുകൾക്കൊപ്പം ഇപ്പോൾ ഉപഭോതാക്കൾക്ക് DISNEY+ HOTSTAR VIP സർവീസുകൾ ഒരുവർഷത്തേക്കാണ് സൗജന്യമായി ലഭ്യമാകുന്നത് .

എന്നാൽ ഈ ഓഫറുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ കുറവാണ് .401 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റ മാത്രമാണ് .കൂടാതെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തെ വാലിഡിറ്റിയിലുമാണ് .എന്നാൽ 399 രൂപ വരുന്ന  Disney+ Hotstar VIP സർവീസുകൾ 1 വർഷത്തേക്കാണ് ആസ്വദിക്കുവാൻ സാധിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo