ഹോണർ A1 ഫിറ്റ്‌നസ്സ് ബാൻഡ്
By
Anoop Krishnan |
Updated on 18-May-2016
HIGHLIGHTS
സ്മാർട്ട് ഫോണിൽ മാത്രം അല്ല ഫിറ്റ്‌നസ്സ് ബാൻഡിലും ഹോണർ
ഹോണറിന്റെ ഏറ്റവും പുതിയ സംരംഭം ആയ A 1 ഫിറ്റ്‌നെസ്സ് ബാൻഡിന്റെ പ്രധാന സവിശേഷതകളും മറ്റും ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാം
Survey✅ Thank you for completing the survey!
A1 ഫിറ്റ്‌നസ്സ് ബാൻഡ് ലതറിലും പ്ലാസ്റ്റിക്കിലും ഉണ്ടാക്കിയ എട്ട് നിറത്തിലാണ് വിപണിയിൽ ലഭിക്കുന്നത്. A1 ബാൻഡിൽ സിംഗിൾ സിം ഉപയോഗിക്കുവാൻ സാധിക്കും. വൈബ്രേഷൻ മോഡ് ഉളളതുമാരണം മെസേജുകളും കോളുകളും നിങ്ങൾക്ക് പെട്ടന്ന് താനെ അറിയുവാൻ കഴിയും. അതു കൂടാതെ നിങ്ങൾ ഉറങ്ങുമ്പോൾ ഉണർത്താൻ സഹായിക്കുകയും ചെയ്യുന്നു.മികച്ച ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് 30 ദിവസം വരെ ഇതിന്റെ ബാറ്ററി പ്രവർത്തിക്കും എന്നാണ് കമ്പനി അവകാശപെടുന്നത് .
Experienced Social Media And Content Marketing Specialist View Full Profile