നിരോധിച്ച ആപ്പ്ലികേഷനുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്ലികേഷനുകൾ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Jul 2020
HIGHLIGHTS

പകരം ഉപയിഗിക്കാവുന്ന ആൾട്ടർനേറ്റീവ് ആപ്ലികേഷനുകൾ

ടിക്ക് ടോക്കുകൾക്ക് അടക്കം പകരം പുതിയ ആപ്ലികേഷനുകൾ

നിരോധിച്ച ആപ്പ്ലികേഷനുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്ലികേഷനുകൾ ഇതാ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

ടിക്ക് ടോക്കുകൾ അടക്കം 59 ആപ്ലികേഷനുകൾ നിരോധിച്ചിരിക്കുന്നു .എന്നാൽ നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്ലികേഷനുകൾക്ക് എല്ലാം തന്നെ പകരം ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്ലികേഷനുകൾ ഉണ്ട് .അത്തരത്തിൽ ചൈനയുടെ ആപ്ലികേഷനുകൾ റിമൂവ് ചെയ്തു പകരം അതെ ഉപയോഗത്തിന് ഇന്ത്യൻ ആപ്ലികേഷനുകൾ സപ്പോർട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ കുറച്ചു ആൾട്ടർനേറ്റീവ് ആപ്ലികേഷനുകളെ പരിചയപ്പെടുത്തുന്നു . 

1.ടിക്ക് ടോക്കിനു പകരം ബോലോ ഇന്ത്യൻ ,Roposo

2.PUBG മൊബൈൽ പകരം കോൾ ഓഫ് ഡ്യൂട്ടി കൂടാതെ Garena Free Fire

3.ഹലോ പകരം ഷെയർ ചാറ്റ് 

4.ShareIt, Xender പകരം ഫയൽസ് ബൈ ഗൂഗിൾ 

5.UC ബ്രൌസർ പകരം ഗൂഗിൾ ക്രോം 

6.CamScanner പകരം അഡോബ് സ്കാൻ ,മൈക്രോസോഫ്ട് ലെൻസ് 

7.Club Factory, Shein പകരം ആമസോൺ ഇന്ത്യ ,ഫ്ലിപ്കാർട്ട് ,Koovs

8.ആപ്പ് ലോക്ക് പകരം നോർട്ടൻ ആപ്പ് ലോക്ക് 

9.വിവോ വീഡിയോ പകരം KineMaster, Adobe Premier Rush

10.UC ന്യൂസ് പകരം ഗൂഗിൾ ന്യൂസ് 

logo
Anoop Krishnan

Web Title: Here are alternatives to popular Chinese apps on Android, iOS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status