ചൈനയുടെ 59 ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Jun 2020
ചൈനയുടെ 59  ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ
HIGHLIGHTS

ചൈനയുടെ 59 ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു

TikTok അടക്കം 59 ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു റിപ്പോർട്ടുകൾ

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .

ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .എന്നാൽ ഇപ്പോൾ ചൈനയുടെ ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . .ഏകദേശം 59  ആപ്ലികേഷനുകളാണ് നിരോധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

UC News
Xender
TikTok
SelfieCity
Shareit
UC Browser
Baidu map
Shein
DU battery saver
Helo
Likee
YouCam makeup
Mi Community
CM Browers
Virus Cleaner
APUS Browser
ROMWE
Club Factory
Newsdog
ES File Explorer
WeChat
QQ Mail
Weibo
QQ Music
QQ Newsfeed
Bigo Live
Mail Master
Parallel Space
Mi Video Call Xiaomi
WeSync
Beutry Plus
Kwai
Clash of Kings

logo
Anoop Krishnan

Web Title: Govt bans 59 Chinese apps including TikTok In India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status