കേരളത്തിലെ ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം
സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം
സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം
ഇന്ന് (ഒക്ടോബർ 17 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ 4690 രൂപവരെയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4646 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കുറഞ്ഞിരിക്കുന്നു .
Survey8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37168 രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ 8 ഗ്രാം സ്വർണ്ണത്തിനു 37520 രൂപവരെ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 46460 രൂപയാണ് വിലവരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5068 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 40544 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 50680 രൂപയാണ് .
സിൽവറിലേക്കു വരുകയാണെങ്കിൽ 1 ഗ്രാം സിൽവറിനു ഇന്ന് 60.50 രൂപയാണ് വില വരുന്നത് .ഇന്നലെ 1 ഗ്രാം സിൽവറിനു 60.50 രൂപ ആയിരുന്നു വില ഉണ്ടായിരുന്നത് .അതുപോലെ തന്നെ 8 ഗ്രാം സിൽവറിനു ഇന്ന് 484 രൂപയാണ് വില വരുന്നത്.കൂടാതെ 10 ഗ്രാം സിൽവറിനു 605 രൂപയും ആണ് വില വരുന്നത് ഇന്ന് .
Experienced Social Media And Content Marketing Specialist View Full Profile