ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
എങ്കിലും ഇന്നും സ്വർണം റെക്കോഡ് നിരക്കിൽ
42,000 രൂപയ്ക്ക് മുകളിലാണ് സ്വർണവില
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവില എത്തിയ റെക്കോഡ് നിരക്കിൽ തന്നെ തുടരുന്നു. സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം തുടരുന്നത്.
Surveyഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 42,160 രൂപയാണ്. മൂന്ന് വർഷം മുമ്പുള്ള സ്വർണത്തിന്റെ ഉയർന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം തകർത്തത്. അതായത്, 2020 ഓഗസ്റ്റിൽ സ്വർണവില 42,000 രൂപയിൽ എത്തിയിരുന്നുവെങ്കിലും ഇന്നലെ സംസ്ഥാനത്ത് സ്വർണം 42,000വും കടന്നുപോകുകയായിരുന്നു.
സ്വർണം ഗ്രാമിസ്വർണ നിരക്കുകൾ (GOLD RATE) ജനുവരിയിൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് മാറ്റമില്ല. അതേ സമയം, കഴിഞ്ഞ ദിവസം ഗ്രാമിന് 35 രൂപ ഉയർന്നിരുന്നു. ഇതോടെ ഇന്നത്തെ വിപണി വില 5270 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 30 രൂപയും വർധിച്ചു. ഇത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4360 രൂപയിൽ എത്തിച്ചു.
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 20: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു
ജനുവരി 21:41,800 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
ജനുവരി 22: 41,880 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 23: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 24: 42,160 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു)
ജനുവരി 25: 42,160 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile