Gold price: വീണ്ടും ഉയർന്നത് 45,000ത്തിലേക്ക്…

HIGHLIGHTS

ഇന്ന് സ്വർണവില വീണ്ടും 45,000 രൂപ തൊട്ടു

കഴിഞ്ഞ ദിവസം സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു

Gold price: വീണ്ടും ഉയർന്നത് 45,000ത്തിലേക്ക്…

കുറഞ്ഞ വിലയിൽ നിന്ന് വീണ്ടും സ്വർണം മുകളിലേക്ക്. സംസ്ഥാനത്ത് ഇന്ന് Gold rate ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇങ്ങനെ ഇന്നത്തെ വിപണിവില 45,000 രൂപയായി. എന്നാൽ കഴിഞ്ഞ ദിവസം സ്വർണത്തിന് 240 രൂപ കുറഞ്ഞ് 45,000 രൂപയിൽ നിന്ന് നിരക്ക് താഴെയിറങ്ങിയിരുന്നു.

Digit.in Survey
✅ Thank you for completing the survey!

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ വർധിച്ചു. 5625 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണി വിലയായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 20 രൂപ വർധിച്ച്, 4660 രൂപ വിപണി വില. 
ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ശനിയാഴ്ച 400 രൂപ വർധിച്ചിരുന്നത് സ്വർണപ്രേമികൾക്ക് ആഘാതമായിരുന്നു. 

സ്വർണവില ഒരു പവൻ (8 ഗ്രാം) May 2023

മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു

മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു 

മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു

മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു

മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു

മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

Silver rate 

ഇന്ന് വെള്ളിയുടെ വില മാറ്റമില്ല. എന്നാൽ കഴിഞ്ഞ ദിവസം വെള്ളിയ്ക്ക് ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 78 രൂപയാണ് വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്കാകട്ടെ 103 രൂപയാണ് വില.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo