ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് മികച്ച വിലക്കുറവാണ് അനുഭവപ്പെടുന്നത് .സെപ്റ്റംബർ 21 മുതൽ ഇവിടെ കൊടുത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .ഇവിടെ 6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ മനസിലാക്കാം .
വില : 6999 രൂപ
ഡീൽ വില :5999 രൂപ
മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഇത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് 4000mAh ബാറ്ററി ലൈഫ് ആണുള്ളത് .
വില : 6499 രൂപ
ഡീൽ വില :4999 രൂപ
പാനാസോണിക്കിന്റെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണിത് .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷത ഇതിന്റെ 8 മെഗാപിക്സലിന്റെ ക്യാമെറായാണ് .
വില : 8199 രൂപ
SWIPE ELITE SENSE ഇപ്പോൾ ൫൯൯൯ രൂപയ്ക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ്
വില : 4999 രൂപ
ഡീൽ വില :3999 രൂപ
Xolo ERA 1X ഈ മോഡൽ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണിത്
MRP: Rs 6,800
Deal price: Rs 4,499
3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണിനു നൽകിയിരിക്കുന്നത്
MRP: Rs 7,800
Deal price: Rs 5,999
5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്