ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ;29999രൂപയുടെ ഫോൺ 17999 രൂപയ്ക്ക്

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ

ഒക്ടോബർ 3 മുതൽ ഒക്ടോബർ 10 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ;29999രൂപയുടെ ഫോൺ 17999 രൂപയ്ക്ക്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി ഉടൻ വരുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .ഒക്ടോബർ 3 മുതൽ ഒക്ടോബർ 10 വരെയാണ് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ നടക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ പ്രതേകിച്ചു മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതായത് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

കൂടാതെ നോ കോസ്റ്റ് EMI & എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയിലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഈ ബിഗ് ബില്യൺ ഓഫറുകളിലൂടെ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ഹെഡ് ഫോണുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറേറ്ററുകൾ .AC ,കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile