ഫാൻസ്‌ സ്ക്രീൻ വലിച്ചുകീറി ;സിനിമയുടെ ഷോ മുടങ്ങി

HIGHLIGHTS

ചെന്നെയിൽ Thiruchitrambalam സിനിമയുടെ ഷോ മുടങ്ങി

ഫാൻസ്‌ തിയറ്ററിന്റെ സ്ക്രീൻ വലിച്ചുകീറിയതാണ് കാരണം

ഫാൻസ്‌ സ്ക്രീൻ വലിച്ചുകീറി ;സിനിമയുടെ ഷോ മുടങ്ങി

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ Thiruchitrambalam തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോട് പ്രദർശനം തുടരുകയാണ് .എന്നാൽ ഇതിനിടെയാണ് ചെന്നൈയിൽ നിന്നും Thiruchitrambalam എന്ന സിനിമ പ്രദർശിപ്പിക്കുന്ന രോഹിണി തിയറ്ററിന്റെ സ്ക്രീനുകൾ ആരാധകർ കീറിയതായുള്ള വാർത്തകൾ വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഒരു വർഷത്തിന് ശേഷം ആണ് തിയറ്ററിൽ ഒരു ധനുഷ് ചിത്രം പ്രദർശിപ്പിക്കുന്നത് .Thiruchitrambalam എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .സൂപ്പർ ഹിറ്റിലേക്ക് ചിത്രം പോയ്കൊണ്ടിരിക്കുകയാണ് .എന്നാൽ നീണ്ട നാളുകൾക്ക് ശേഷം ധനുഷിനെ ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ ആരാധകർക്ക് നിയന്ത്രിക്കുവാൻ ആയില്ല .

 

 

അത്തരത്തിൽ ആരാധകർ അറിയാതെയാണ് തിയറ്ററിന്റെ സ്ക്രീൻ കീറിയത് എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട് .ചെന്നെയിലെ തന്നെ ഏറ്റവു വലിയ തിയറ്ററുകളിൽ ഒന്നാണ് രോഹിണി തിയറ്റർ .എന്നാൽ ആരാധകരുടെ ഈ പ്രവർത്തി കാരണം രോഹിണി തിയറ്റർ ഉടമയ്ക്ക് വലിയ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo