ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി

Highlights

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി

ഡെൽ XPS 13 ലാപ്ടോപ്പുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിൽ ഇതാ ഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നു .ഡെൽ XPS 13 2 ഇൻ വൺ ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ ലാപ്ടോപ്പുകൾക്ക് ഇന്ത്യൻ വിപണിയിൽ 2,00,000 രൂപ വരെയാണ് വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 13 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ In12th generation Intel Core processor i5-1230U കൂടാതെ  i7-1250U പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 1TB യുടെ SSD സ്റ്റോറേജ് ഇതിനുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 11 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 1080p 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ Windows 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകൾ കൂടിയാണിത് .വില നോക്കുകയാണെങ്കിൽ ഈ ഡെൽ ലാപ്ടോപ്പുകൾക്ക് 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപയ്ക്ക് അടുത്തുവരെയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile