ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇന് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകേണ്ടതില്ല .പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ഇനി റീടൈലറിനെ സമീപിച്ചാൽ മതിയാകും .ഉടൻ തന്നെ ഈ സംവിധാനം നിലവിൽ കൊണ്ടുവരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .നേരത്തെ ബിഎസ്എൻഎൽ സിം കളഞ്ഞുപോയാലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ നഷപെട്ടുപോയാലോ പുതിയ സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകണമായിരുന്നു .എന്നാൽ പുതിയ സംവിധാനങ്ങൾ വരുന്നതോടെ നിങ്ങളുടെ വീടിന്റെ അടുത്തുള്ള റീടൈലറുകൾ വഴി എടുക്കുവാൻ സാധിക്കും .
Survey
✅ Thank you for completing the survey!
149 രൂപ മുതൽ BSNL ലാൻഡ് ലൈൻ നൽകുന്ന മികച്ച പ്ലാനുകൾ ഇതാ
ബിഎസ്എൻഎൽ ലാൻഡ് ലൈൻ കേരള ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ലാഭകരമായ പ്ലാനുകൾ ലഭിക്കുന്നതാണ് .149 രൂപയുടെ പ്ലാനുകളാണ് ഇതിൽ എടുത്തു പറയേണ്ടത് .149 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളിംഗ് ബിഎസ്എൻഎൽ കണക്ഷനുകളിലേക്കു ലഭിക്കുന്നതാണ് .
കൂടാതെ രാത്രി 10.30 മുതൽ രാവിലെ 6 മണിവരെ സൗജന്യ കോളിംഗ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനാണ് .ഒഎസ് മാസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .199,249 കൂടാതെ 329 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .