100mbps സ്പീഡിൽ ഇതാ 1000ജിബി ഡാറ്റ ബിഎസ്എൻഎൽ നൽകുന്നു

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ

1000ജിബിയുടെ ഡാറ്റ വരെയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്

കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

100mbps സ്പീഡിൽ ഇതാ 1000ജിബി ഡാറ്റ ബിഎസ്എൻഎൽ നൽകുന്നു

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് 779 രൂപയുടെ പ്ലാനുകളിൽ ഉള്ളത് .സൂപ്പർ എന്റർടൈന്മെന്റ് വിത്ത് സൂപ്പർ സ്റ്റാർ 1 എന്ന ക്യാപ്‌ഷനുകളുമായാണ് ഇപ്പോൾ ഈ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നത് .779 രൂപയുടെ പ്ലാനുകളിൽ ഉപാഭോതകൾക്ക് ;ലഭിക്കുന്നത് 1000ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 100 എം ബി പി എസ് സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഇത് ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ https://selfcare.bsnl.co.in/tungsten/UI/facelets/planChangeOffer.xhtml?offerType=superstar1 വഴി ചെയ്യാവുന്നതാണ് .അതുപോലെ തന്നെ 2000 ജിബിയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .949 രൂപയുടെ പ്ലാനുകളിലാണ് 2000 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അതുപോലെ തന്നെ 150 എം ബി പി എസ് സ്പീഡിലാണ് ഇത് ലഭിക്കുന്നത് .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ബിഎസ്എൻഎൽ ഈ പ്ലാനുകളിൽ നൽകുന്നതാണ് .

കൂടാതെ ദിവസ്സേന 100 sms എന്നിവയും ലഭിക്കുന്നുണ്ട് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യക .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo