ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പ്രൊമോഷണലിന്റെ ഭാഗമായി ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ ഓഫർ ആണ് 45 രൂപയുടെ FRC പ്ലാനുകൾ .ഫസ്റ്റ് റീച്ചാർജ്ജ് പ്ലാനുകളാണ് ഇത് .45 രൂപയുടെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 45 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .
ആഗസ്റ്റ് 6 വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്രൊമോഷൻ പ്ലാനുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു റീച്ചാർജ്ജ് ചെയ്യുക .
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 447 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .447 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .100 ജിബി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ല .
60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതായത് 60 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .100 ജിബി ഡാറ്റ കഴിഞ്ഞാൽ പിന്നെ 84 കെ ബി പി എസ് സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .