BSNL ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ഇനിയില്ല അതിനു പകരം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Sep 2021
HIGHLIGHTS
  • ബിഎസ്എൻഎൽ നല്കിവന്നിരുന്ന പ്ലാനുകൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു

  • 99 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് നിർത്തലാക്കിയിരിക്കുന്നത്

  • പകരം ഉപഭോക്താക്കൾക്ക് 199 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നുണ്ട്

BSNL ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ഇനിയില്ല അതിനു പകരം
BSNL ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ഇനിയില്ല അതിനു പകരം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന 99 രൂപയുടെ പ്ലാനുകൾ ഇതാ നിർത്തലാക്കിയിരിക്കുന്നു .99 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളായിരുന്നു ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത് .ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ മെസേജുകൾ ലഭിച്ചിരുന്നു .എന്നാൽ അതിനു പകരം കൂടുതൽ ആനുകൂല്യങ്ങളിൽ 199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .99 രൂപയുടെ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് വാലിഡിറ്റി കഴിയുംവരെ അത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

149 രൂപ മുതൽ BSNL ലാൻഡ് ലൈൻ നൽകുന്ന മികച്ച പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ ലാൻഡ് ലൈൻ കേരള ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ലാഭകരമായ പ്ലാനുകൾ ലഭിക്കുന്നതാണ് .149 രൂപയുടെ പ്ലാനുകളാണ് ഇതിൽ എടുത്തു പറയേണ്ടത് .149 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളിംഗ് ബിഎസ്എൻഎൽ കണക്ഷനുകളിലേക്കു ലഭിക്കുന്നതാണ് .

കൂടാതെ രാത്രി 10.30 മുതൽ രാവിലെ 6 മണിവരെ സൗജന്യ കോളിംഗ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനാണ് .ഒഎസ് മാസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .199,249 കൂടാതെ 329 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Post Paid Plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
DMCA.com Protection Status