ബിഎസ്എൻഎൽ നൽകുന്ന 19 രൂപയുടെ ഓഫർ അതും ഒരു മാസ്സത്തെ വാലിഡിറ്റിയിൽ

HIGHLIGHTS

BSNL നൽകുന്ന പുതിയ രണ്ടു ഓഫറുകൾ ഇതാ

19 രൂപയുടെ കൂടാതെ 2 രൂപയുടെ ഓഫറുകൾ

ബിഎസ്എൻഎൽ  നൽകുന്ന 19 രൂപയുടെ ഓഫർ അതും ഒരു മാസ്സത്തെ വാലിഡിറ്റിയിൽ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .അതും വെറും രണ്ടു രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

2 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് എക്സ്ട്രാ വാലിഡിറ്റി മാത്രമാണ് .ടെലികോം ടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 3 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം BSNL നൽകിക്കൊണ്ടിരിക്കുന്ന 19 രൂപയുടെ ഓഫറുകളും ലഭിക്കുന്നുണ്ട് .19 രൂപയ്ക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫറുകൾ ലഭിക്കുന്നതാണ് .

മറ്റു BSNL ഓഫറുകൾ ഇതാ 

Experienced Social Media And Content Marketing Specialist View Full Profile