BSNL പ്രീപെയ്ഡ് ഓഫർ ;90 ദിവസ്സത്തെ വാലിഡിറ്റിയിൽ ദിവസ്സേന 5ജിബി ഡാറ്റ വീതം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Jul 2020
BSNL പ്രീപെയ്ഡ് ഓഫർ ;90 ദിവസ്സത്തെ വാലിഡിറ്റിയിൽ ദിവസ്സേന 5ജിബി ഡാറ്റ വീതം
HIGHLIGHTS

BSNL ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ ഇതാ

ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്

90 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more


BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 599 രൂപയുടെ റീച്ചാർജുകളിലാണ് .ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ ദിവസ്സേന 250 മിനുട്ട് കോളുകളും ഈ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .

എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്യ്രത്തിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .ദിവസ്സേന 5 ജിബി വീതം 90 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .അതായത് മുഴുവനായി 450 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ലഭിക്കുന്നുണ്ട് .

 

ബിഎസ്എൻഎൽ ന്റെ മറ്റു ഓഫറുകൾ 

logo
Anoop Krishnan

Web Title: BSNL BEST PREPAID PLANS DETAILS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status