മികച്ച അഭിപ്രായത്തോട് BSNL അൺലിമിറ്റഡ് പ്ലാൻ

Updated on 26-Sep-2016
HIGHLIGHTS

ഉടൻ തന്നെ 4 ജി സേവനവും ലഭ്യമാകുന്നു

ജിയോ തരംഗത്തിനു പിന്നാലെ BSNL പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫർ ആയിരുന്നു എസ്ടിവി 1099.അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു ഇത് .പരമാവധി വേഗത്തിൽ ആയിരുന്നു ഈ പ്ലാനിന്റെ 3 ജി വേഗത നൽകിയിരുന്നത് .അതുകൊണ്ടുതന്നെ മികച്ച പ്രതികരണം ആയിരുന്നു ഈ പ്ലാനിനു ഉണ്ടായിരുന്നത് എന്ന് ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ പ്രതികരിച്ചു.

ഉടൻ തന്നെ റിലയൻസ് ജിയോയുമായി 4 ജി സേവനവും ഉടൻ നടപ്പിലാക്കുമെന്നും അനുപം ശ്രീവാസ്തവ അറിയിച്ചു .അതിനു മുന്നോടിയായി വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി ബിഎസ്ൻഎൽ ഇപ്പോൾത്തന്നെ 4ജി ലഭ്യമാകുന്നുണ്ട് .ഇതിനായി 2700 ഹോട്ട്സ്പോട്ടുകളും സ്ഥാപിച്ചിട്ടുണ്ട് . .മികച്ച രീതിയിൽ 4 ജി സേവനം നടപ്പിലാക്കുക എന്നതാണ് BSNLന്റെ അടുത്ത ഉദ്ദേശവും .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :