39 ജിബി ഡാറ്റ അതും വെറും 98 രൂപയ്ക്ക് ;തകർപ്പൻ ഓഫറുകൾ 2018

Updated on 30-Aug-2018
HIGHLIGHTS

BSNL 98 രൂപയ്ക്ക് നൽകുന്നു 39 ജിബിയുടെ ഡാറ്റ

എയർടെൽ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 199 രൂപയ്ക്ക് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഇതേ ഓഫറുകൾ നേരത്തെ തന്നെ എയർടെൽ പുറത്തിറക്കിയിരുന്നതാണ് .എന്നാൽ ഇപ്പോൾ അതിന്റെ ഡാറ്റയിൽ വർദ്ധനവുണ്ടായിരിക്കുന്നു .ഇതേ ഓഫറുകൾ വൊഡാഫോണിൽ നിന്നും ഇതേ രൂപയ്ക്ക് ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

199 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & SMS എന്നിവ ലഭിക്കുന്നതാണ് .മുഴുവനായി ഇതിൽ 39 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എന്നാൽ ഇതേ ഓഫറുകൾ തന്നെ മറ്റു ടെലികോം കമ്പനികൾ നൽകുന്നുണ്ട് .

എന്നാൽ ഇതിൽ നിന്നും എല്ലാം തികച്ചും ലാഭകരമായ ഓഫറുകളാണ് ജിയോ അവരുടെ ഉപഭോതാക്കൾക്കായി നൽകുന്നത് .149 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് & SMS എന്നിവ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

മുഴുവനായി 42 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ ലഭിക്കുന്നതാണ് .എയർടെൽ ,വൊഡാഫോൺ പുറത്തിറക്കിയ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ജിയോ ഓഫറുകൾ മികച്ചു നിൽക്കുന്നു .എന്നാൽ BSNL ഉപഭോതാക്കൾക്ക് അതിലും മികച്ച ഓഫറുകളാണ് ലഭിക്കുന്നത് .98 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് 1.5 GB ഡാറ്റ വീതം 26 ദിവസത്തേക്ക് ലഭിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :