കേരളത്തിൽ BSNL ന്റെ 40000 ഹോട്ട്സ്പോട്ടുകൾ എത്തുന്നു

HIGHLIGHTS

ഇനി എല്ലാം ഡിജിറ്റൽ

കേരളത്തിൽ BSNL ന്റെ 40000 ഹോട്ട്സ്പോട്ടുകൾ എത്തുന്നു

നമ്മുടെ നാടും വികസനത്തിന്റെ പാതയിലോട്ട് കടന്നിരിക്കുകയാണ് .ഇനി എല്ലാം ഡിജിറ്റൽ തരംഗം .അതിനു മുന്നോടിയായി BSNL ന്റെ പുതിയ കുറെ ഓഫറുകളും എത്തുന്നു ഈ പുതുവത്സരത്തിൽ .

Digit.in Survey
✅ Thank you for completing the survey!

BSNL ന്റെ വൈഫൈ ഹോട്ട് സ്പോട്ടുകൾ നമ്മളുടെ നഗരങ്ങളിലും ഗ്രാമപഞ്ചായത്തുളയിലും സ്ഥാപിക്കുവാൻ ഒരുങ്ങുന്നു .ഈ വര്ഷം തന്നെ ഏകദേശം 40000 വൈഫൈ ഹോട്ട് സ്പോട്ടുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് BSNL .

ഇതിന്നായി 2500 മെഗാഹെർഡ്‌സിന്റെ ഉപഗ്രഹ കമ്മ്യൂണികേഷൻ BSNL നു നല്കാൻ ധാരണ ആയിട്ടുണ്ട് .

ഈ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ കേരളയും വികസനത്തിന്റെ കാര്യത്തിൽ മുന്നിൽത്തന്നെയായിരിക്കും എന്നകാര്യത്തിൽ സംശയവും വേണ്ട .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo