Install App Install App

BSNL ഉപഭോക്താവാണോ ;എങ്കിൽ ഇന്നുംകൂടി മാത്രം ഇത്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Sep 2021
HIGHLIGHTS
  • ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഇപ്പോൾ പുതിയ ഓപ്‌ഷനുകൾ

  • ഫാൻസി നമ്പർ തിരഞ്ഞെടുക്കുവാൻ ഉള്ള ലേലം തുടങ്ങിയിരിക്കുന്നു

BSNL ഉപഭോക്താവാണോ ;എങ്കിൽ ഇന്നുംകൂടി മാത്രം ഇത്
BSNL ഉപഭോക്താവാണോ ;എങ്കിൽ ഇന്നുംകൂടി മാത്രം ഇത്

ബിഎസ്എൻഎൽഉപഭോക്താക്കൾക്ക് ഇതാ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇഷ്ടമുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുവാൻ അവസരം .ഇപ്പോൾ ഫാൻസി നമ്പറുകൾ തിരഞ്ഞെടുക്കുവാൻ ഉള്ള ലേലം ആരംഭിച്ചിരിക്കുന്നു .

സെപ്റ്റംബർ 27 വരെയാണ് ഉപഭോക്താക്കൾക്ക് ഈ അവസരം ലഭിക്കുന്നത് .http://eauction.bsnl.co.in/auction6/eauction.aspx എന്ന വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ ലേലത്തിൽ പങ്കെടുക്കുവൻ സാധിക്കുന്നു .

ഇനി റീടൈലേഴ്സ് വഴിയും ഡ്യൂപ്ലിക്കറ്റ് സിം അപ്ലൈ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ എത്തുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇന് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകേണ്ടതില്ല .പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ഇനി റീടൈലറിനെ സമീപിച്ചാൽ മതിയാകും .ഉടൻ തന്നെ ഈ സംവിധാനം നിലവിൽ കൊണ്ടുവരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

നേരത്തെ ബിഎസ്എൻഎൽ സിം കളഞ്ഞുപോയാലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ നഷപെട്ടുപോയാലോ പുതിയ സിം എടുക്കുന്നതിനു ബിഎസ്എൻഎൽ ഓഫീസിൽ പോകണമായിരുന്നു .എന്നാൽ പുതിയ സംവിധാനങ്ങൾ വരുന്നതോടെ നിങ്ങളുടെ വീടിന്റെ അടുത്തുള്ള റീടൈലറുകൾ വഴി എടുക്കുവാൻ സാധിക്കും .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
BSNL BSNL Latest Plans BSNL Best Offers BSNL Unlimited BSNL 3G Plans ബിഎസ്എൻഎൽ ബിഎസ്എൻഎൽ ഫാൻസി നമ്പർ ലേലം
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status