Install App Install App

കാത്തിരുന്ന 4ജി എത്തുന്നു ;അതെ BSNL 4ജി സർവീസുകൾ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Oct 2021
HIGHLIGHTS
  • ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നതായി സൂചനകൾ നൽകി

  • ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് കൂടാതെ 4ജി പ്ലാനുകളും ഉടൻ ലഭിക്കും

  • പൂർണമായും മെയ്ഡ് ഇൻ ഇന്ത്യയിൽ ആണ് 4ജി സർവീസുകൾ പുറത്തിറക്കുന്നത്

കാത്തിരുന്ന 4ജി എത്തുന്നു ;അതെ BSNL 4ജി സർവീസുകൾ എത്തുന്നു
കാത്തിരുന്ന 4ജി എത്തുന്നു ;അതെ BSNL 4ജി സർവീസുകൾ എത്തുന്നു

കാത്തിരിപ്പിന് വിരമിട്ടുകൊണ്ടു ഇതാ ബിഎസ്എൻഎൽ 4ജി സർവീസുകൾ ഉടൻ എത്തുന്നതായി സൂചനകൾ നല്കികഴിഞ്ഞിരിക്കുന്നു .4ജെയ്ഹി സർവീസുകൾ ഇന്ത്യ ഒട്ടാകെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും .അതുപോലെ തന്നെ മികച്ച 4ജി പ്ലാനുകളും ബിഎസ്എൻഎൽ ഉടൻ പുറത്തിറക്കും എന്നാണ് സൂചനകൾ .

അതുപോലെ തന്നെ ഈ 4ജി സർവീസുകൾ പൂർണമായും മെയ്ഡ് ഇൻ ഇന്ത്യൻ തന്നെയാണ് എന്നും ട്വിറ്ററിൽ കുറിച്ചിരിക്കുന്നു .ഇപ്പോൾ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ 4ജി സിം സൗജന്യമായി ലഭിക്കുന്നുമുണ്ട് .

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സൗജന്യ 4ജി സിം ഓഫറുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ 4ജി ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ 4ജി കണക്ഷനിലേക്കു സൗജന്യമായി ഉപഭോക്താക്കൾക്ക് മാറുവാൻ സാധിക്കുന്നതാണ് .അതായത് ബിഎസ്എൻഎൽ 4ജി സിം ഇപ്പോൾ ചാർജ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് 

ബിഎസ്എൻഎൽ കണക്ഷനിൽ നിന്നും 4ജിയിലേക്കും കൂടാതെ മറ്റു കണക്ഷനുകളിൽ നിന്നും പോർട്ട് ചെയ്യുന്നവർക്കും ആണ് ഈ സൗജന്യ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഡിസംബർ 31 വരെയാണ് ഈ ഓഫറുകൾ ലഭിക്കുക .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL may finally jump on the 4G bandwagon soon
Tags:
BSNL BSNL 4G BSNL 4G Soon BSNL 4G Coming Soon BSNL 4G Offer BSNL 4G India BSNL 4ജി സർവീസുകൾ
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
DMCA.com Protection Status