ബമ്പർ BSNL ഓഫർ എത്തി ; 18 രൂപയുടെ ഓഫർ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 May 2020
ബമ്പർ  BSNL ഓഫർ എത്തി ; 18 രൂപയുടെ ഓഫർ
HIGHLIGHTS

18 രൂപയുടെ കൂടാതെ 198 രൂപയുടെ ഓഫറുകൾ

ബിഎസ്എൻഎൽ ലോക്ക് ഡൗൺ ഓഫറുകൾ

ലാഭകരമായ BSNL ന്റെ രണ്ടു ഓഫറുകൾ നോക്കാം

Advertisements

VIVO V19: HELPING YOU TAKE THE PERFECT SHOT FOR THOSE PERFECT MOMENTS

Let’s take a better look at what the new vivo V19 has to offer.

Click here to know more

LockDown 4 ; BSNL ഉപഭോതാക്കൾക്ക് ഇതാ ലാഭകരമായ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .18 രൂപയുടെ കൂടാതെ 198 രൂപയുടെ രണ്ടു മികച്ച ഓഫറുകളാണ് ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കായി നൽകുന്നത് .BSNL ന്റെ തമിഴ് നാട് ട്വിറ്റർ അക്കൗണ്ടിലാണ് ഇപ്പോൾ ഈ ഓഫറുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത് .നിങ്ങളുടെ സ്ഥലങ്ങളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .ഓഫറുകൾ നോക്കാം .

BSNL ന്റെ ഒരു ലാഭകരമായ ഓഫർ ആണ് 18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1.8 ജിബിയുടെ 4ജി  ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 250  മിനുട്ട് വോയിസ് കോളിങ്ങും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞു കഴിഞ്ഞാൽ 80kbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 2 ദിവസ്സത്തേക്കാണ് .18 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ഇതൊക്കെയാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 198 രൂപയുടെ ഓഫറുകളാണ് .198 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ 198 രൂപയുടെ ഓഫറുകൾക്ക് 54 ദിവസ്സത്തെ വാലിഡിറ്റിയാണ് .

മറ്റു ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

logo
Anoop Krishnan

Web Title: BSNL combo 18 plan introduced
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

In light of the government guidelines regarding e-commerce activities, we have currently disabled our links to all e-commerce websites

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status