ഈ ഓണം ബിഎസ്എൻഎൽ അൺലിമിറ്റഡ് ഓഫറുകൾക്ക് ഒപ്പം

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇത്

ഈ ഓണം ബിഎസ്എൻഎൽ അൺലിമിറ്റഡ് ഓഫറുകൾക്ക് ഒപ്പം

ബിഎസ്എൻഎൽ കേരളം സർക്കിൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ലാഭകരമായ പ്ലാനുകളിൽ ഒന്നാണ് 151 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജുകളിൽ ലഭിക്കുന്നത് .151 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 198 രൂപയുടേത് .198  രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 241 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .

241  രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .കേരള സർക്കിളുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ലാഭകരമായ ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .

മറ്റു  റീചാർജുകൾക്ക് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo