പ്രവാസികൾക്ക് സൗജന്യ BSNL കണക്ഷനുകൾ ലഭിക്കുന്നു

HIGHLIGHTS

സൗജന്യ സിം പ്രവാസികൾക്ക് നൽകുന്നു

പ്രവാസികൾക്ക്  സൗജന്യ BSNL കണക്ഷനുകൾ ലഭിക്കുന്നു

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ വിദേശത്തുള്ള ആളുകളെ തിരികെ എത്തിക്കുവാനുള്ള നടപടികൾ ഇപ്പോൾ സർക്കാരുകൾ എടുത്തുകഴിഞ്ഞിരിക്കുന്നു .എന്നാൽ വിദേശത്തു നിന്നും എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ സൗജന്യ BSNL കണക്ഷനുകൾ നൽകുന്നു .വിമാനത്താവളത്തിൽ വെച്ചുതന്നെ വീടുകളിലുള്ളവരുംമായി ആശയവിനിമയം നടത്തുന്നതിനാണ് ഇപ്പോൾ ഇത്തരത്തിൽ സൗജന്യ കണക്ഷനുകൾ BSNL പ്രവാസികൾക്ക് നൽകുന്നത് .ഇത് തിരികെ എത്തുന്ന ലോക്കൽ സിം കണക്ഷനുകൾ ഇല്ലാത്തവർക്ക് ഉടൻ തന്നെ ആശയവിനിമയം നടത്തുന്നതിന് ഉപകാരപ്പെടുന്ന .

Digit.in Survey
✅ Thank you for completing the survey!

BSNL കേരളത്തിൽ നൽകുന്ന പ്രീപെയ്‌ഡ്‌ ഓഫറുകൾ

നിലവിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 57 രൂപയുടെ ഓഫറുകൾ .വളരെ ലാഭകരമായ ഒരു ഓഫറുകൾ ആണിത് .57 രൂപയുടെ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 14 ദിവസ്സത്തേക്കാണ് ലഭിക്കുന്നതാണ് .അതായത് 14 ദിവസ്സത്തേക്കു 14 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .കേരള സർക്കിളുകളിലും ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

1197 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകളിൽ മുഴുവനായി ഉപഭോതാക്കൾക്ക് 14 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭ്യമാകുന്നത് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

Experienced Social Media And Content Marketing Specialist View Full Profile