തകർപ്പൻ ബിഎസ്എൻഎൽ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

HIGHLIGHTS

ബിഎസ്‌എൻഎൽ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

1275 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത്

തകർപ്പൻ ബിഎസ്എൻഎൽ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 1999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1999 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് 1725 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ദിവസ്സേന 250 മിനുട്ട് കോളിങ്ങും കൂടാതെ 100 sms ദിവസ്സേനയും ഉപഭോതാക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ പ്രീപെയ്ഡ് പ്ലാനുകൾക്ക് 425 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

Digit.in Survey
✅ Thank you for completing the survey!

മറ്റു ബിഎസ്എൻഎൽ പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .351 രൂപയുടെ റീച്ചാർജുകളിൽ വി ഐയും ഇപ്പോൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .

For Recharge

Experienced Social Media And Content Marketing Specialist View Full Profile