തകർപ്പൻ 4ജി പ്ലാനുകളുമായി ഇതാ ബിഎസ്എൻഎൽ എത്തി

Updated on 10-Nov-2021
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന 4ജി പ്ലാനുകൾ

429 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്ലാനുകൾ ലഭിക്കുന്നുണ്ട്

അതുപോലെ തന്നെ ലാഭകരമായ ബ്രോഡ് ബാൻഡ് പ്ലാനുകളും നോക്കാം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് കൂടാതെ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കുറച്ചു ഓഫറുകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് STV 429 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകൾ ആണ് നോക്കുന്നത് .429 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 100 sms കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

81 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്ന 666 രൂപയുടെ പ്ലാനുകൾ ആണ് .666 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .122 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

നോട്ട് : നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ്‌ ചെയുക 

BSNL നൽകുന്ന മികച്ച ഭാരത് ഫൈബർ പ്ലാനുകൾ ഇതാ നോക്കാം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഭാരത് ഫൈബർ പ്ലാനുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട് .1 മാസ്സത്തെ വാലിഡിറ്റി മുതൽ 2 വർഷം വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട് .കൂടാതെ 399 രൂപ മുതൽ 799 രൂപവരെ ലഭിക്കുന്ന ഭാരത് ഫൈബർ 1 മാസ്സത്തെ പ്ലാനുകളും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം .

399 രൂപയുടെ പ്ലാനുകൾ ആണ് അതി ആദ്യം ലഭിക്കുന്നത് .399 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകൾ ആണ് .449 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 

അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ് .599 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300  ജിബിയുടെ ഡാറ്റയാണ് .കൂടാതെ 60Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300  ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് . അടുത്തതായി നോക്കുന്നത് ഫൈബർ പ്രീമിയം പ്ലാനുകൾ ആണ് .ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് .7024 രൂപയുടെ പ്ലാനുകൾ ആണിത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ 200Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.24 മാസ്സത്തെ അതായത് 2 വർഷത്തെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ https://portal2.bsnl.in/myportal/tariffs.do?FTTH_BROADBAND_COMBO എന്ന സൈറ്റ് വഴി അറിയാം .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :