ബിഎസ്എൻഎൽ നൽകുന്ന ഈ ബമ്പർ ഇന്നുംകൂടി മാത്രം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Nov 2020
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഫെസ്റ്റിവൽ പ്ലാനുകൾ

3 ജിബി ഡാറ്റ ദിവസ്സേന ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ നൽകുന്ന ഈ ഓഫറുകൾ ഇന്ന് അവസാനിക്കുന്നതാണ്

ബിഎസ്എൻഎൽ നൽകുന്ന ഈ ബമ്പർ ഇന്നുംകൂടി മാത്രം
ബിഎസ്എൻഎൽ നൽകുന്ന ഈ ബമ്പർ ഇന്നുംകൂടി മാത്രം

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഫെസ്റ്റിവൽ ബൊണാൻസ പ്ലാനുകൾ ലഭ്യമാകുന്നതാണു് .1999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ നേരത്തെ തന്നെ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു .നേരത്തെ 365  ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഈ പ്ലാനുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 425  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും കൂടാതെ ദിവസ്സേന 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ നവംബർ 30 വരെയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലാഭ്യമാകുന്നത് .അതായത് ഈ പ്ലാനുകളിൽ 1275 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

699 രൂപയുടെ ഫെസ്റ്റിവൽ ബൊണാൻസ പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഫെസ്റ്റിവൽ ബൊണാൻസ പ്ലാനുകൾ ലഭ്യമാകുന്നതാണു് .699 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ നേരത്തെ തന്നെ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു .നേരത്തെ 160 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഈ പ്ലാനുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ദിവസ്സേന 0.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും കൂടാതെ ദിവസ്സേന 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ നവംബർ 30 വരെയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലാഭ്യമാകുന്നത് .

റീച്ചാർജുകൾ ചെയ്യാം 

logo
Anoop Krishnan

Web Title: bsnl bonanza prepaid plans ends today
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status