തരംഗം സൃഷ്ട്ടിക്കാൻ BSNL 4ജി സർവീസുകൾ എത്തുന്നു ;കൂടുതൽ അറിയാം

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തിയിരിക്കുന്നു

ബിഎസ്എൻഎൽ 4ജി സർവീസുകൾക്ക് തുടക്കംകുറിക്കുവാൻ പോകുന്നു

തരംഗം സൃഷ്ട്ടിക്കാൻ BSNL 4ജി സർവീസുകൾ എത്തുന്നു ;കൂടുതൽ അറിയാം

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ ബിഎസ്എൻഎൽ 4ജി സർവീസുകൾ ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ .അടുത്ത നാല് മാസങ്ങൾക്ക് ഉള്ളിൽ രണ്ടു സോണുകളിൽ എങ്കിലും ബിഎസ്എൻഎൽ 4ജി സർവീസുകൾ കൊണ്ടുവരാനാണ് ശ്രമം .സൗത്ത് കൂടാതെ വെസ്റ്റ് സോണുകളിൽ ആയിരിക്കും ആദ്യം ബിഎസ്എൻഎൽ 4ജി സർവീസുകൾ അവതരിപ്പിക്കുന്നത് .ചൈനയെ പൂർണമായും ബിഎസ്എൻഎൽ 4ജിയിൽ നിന്നും ഒഴുവാക്കിയിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത 4 മാസ്സങ്ങൾക്കുള്ളിൽ ഏതെങ്കിലും സോണുകളിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ലൈവ് ആകും എന്നാണ് സൂചനകൾ .

Digit.in Survey
✅ Thank you for completing the survey!

200 രൂപയ്ക്ക് താഴെ ലഭിക്കുന്ന തകർപ്പൻ BSNL പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ കേരളം സർക്കിൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ലാഭകരമായ പ്ലാനുകളിൽ ഒന്നാണ് 151 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജുകളിൽ ലഭിക്കുന്നത് .151 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 198 രൂപയ്ക്ക് ദിവസ്സേന 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളും നിലവിൽ ഉണ്ട് .

201 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇതിൽ ആദ്യം എടിത് പറയേണ്ടത് .ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് .വാലിഡിറ്റി തന്നെയാണ് ഈ ഓഫറുകളുടെ പ്രധാന ബെനിഫിറ്റ് .അതുപോലെ തന്നെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 6 ജിബിയുടെ ഡാറ്റയും കൂടാതെ ദിവസ്സേന 300  മിനുട്ട് കോളിംഗും ലഭ്യമാകുന്നതാണു് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ പ്ലാനുകൾ ലഭിക്കുന്നത് . 

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫർ ആണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .187 രൂപയുടെ ഈ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ പ്ലാനുകളും നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക . മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo