ബ്ലാക്ക് റോക്ക് വയറസ്സുകൾ ;ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾ ശ്രദ്ധിക്കുക

HIGHLIGHTS

ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ വയറസുകൾ

BlackRock എന്ന ആൻഡ്രോയിഡ് വയറസുകളാണ്

ബ്ലാക്ക് റോക്ക് വയറസ്സുകൾ ;ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾ ശ്രദ്ധിക്കുക

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക .ഇതാ പുതിയ വയറസുകൾ ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ വീണ്ടും എത്തുന്നതായി റിപ്പോർട്ടുകൾ .ജോക്കർ എന്ന വയറസ്സിനു പിന്നാലെ ബ്ലാക്ക് റോക്ക് എന്ന വയറസ്സുകളാണ് ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ വീണ്ടും കണ്ടു തുടങ്ങിയിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉപായാഗിക്കുന്നവർ പ്ലേ സ്റ്റോറുകളിൽ നിന്നും അനാവശ്യമായ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുംമ്പോൾ ശ്രദ്ധിക്കുക .

Digit.in Survey
✅ Thank you for completing the survey!

ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിൽ നിന്നും ഡാറ്റ കൈക്കലാക്കുന്നതിനു ശക്തനായ ഒരു വയറസ് തന്നെയാണ് ഇത്  .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളിൽ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിൽ കോഡുകളും മറ്റു എടുക്കുന്നതിനു വരെ ഈ ബ്ലാക്ക് റോക്ക് എന്ന വയറസ്സിനു സാധ്യമാകുന്നതാണ് .

മൊബൈൽ സെക്ച്യുരിറ്റി സ്ഥാപനമായ ത്രെഡ് ഫാബ്രിക്കറാണ് എന്ന ഈ മാൽവെയർ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .337 ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിൽ നിന്നും ഡാറ്റ ചോർത്തുവാൻ സാധിക്കുന്ന ഒരു മാൽവെയർ കൂടിയാണ് ഇത് .എന്നാൽ കഴിഞ്ഞയിടയ്ക്കായിരുന്നു ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 11 വയറസുകൾ ജോക്കർ എന്ന വയറസ്സിന്റെ പശ്ചാത്തലത്തിൽ നീക്കം ചെയ്തിരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile