ശനി ആഴ്ചയിലെ ആമസോൺ തകർപ്പൻ ഓഫറുകളുടെ ലിസ്റ്റ് ഇതാ

ശനി ആഴ്ചയിലെ ആമസോൺ തകർപ്പൻ ഓഫറുകളുടെ ലിസ്റ്റ് ഇതാ
HIGHLIGHTS

ആമസോണിൽ ഇപ്പോൾ ഉത്പങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഇപ്പോൾ ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ഹെഡ് ഫോണുകൾ ,ടെലിവിഷനുകൾ ,വാഷിംഗ് മെഷിനുകൾ ,സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്‌പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

JBL Tune 750BTNC

ജെ ബി എൽ പുറത്തിറക്കിയ ഹെഡ് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .JBL Tune 750BTNC Wireless Bluetooth Over The Ear Headphones with Mic (Blue) എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

JBL Tune 750BTNC 

ജെ ബി എൽ പുറത്തിറക്കിയ ഹെഡ് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .JBL Tune 750BTNC Wireless Bluetooth Over The Ear Headphones with Mic (Black) എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Fire-Boltt Blast

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Fire-Boltt Blast എന്ന ഹെഡ് ഫോണുകൾ .Fire-Boltt Blast 1400 Over -Ear Bluetooth Wireless Headphones with 25H Playtime, Thumping Bass, Lightweight Foldable Compact Design with Google  എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Sennheiser HD 458

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന മറ്റൊരു ഹെഡ് ഫോൺ ആണ് Sennheiser HD 458 BT എന്ന ഹെഡ് ഫോണുകൾ .Sennheiser HD 458 BT Over Ear Wireless Headphones with Active Noise Cancellation Headphone എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Sony WH-1000XM3

സോണിയുടെ ഹെഡ് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സോണി പുറത്തിറക്കി ഒരു മികച്ച ഹെഡ് ഫോണുകളിൽ ഒന്നാണ് Sony WH-1000XM3 Wireless Bluetooth Over The Ear Headphone with Mic (Black) ഇത് .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo