ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ലഭിക്കുന്ന 5 ഉത്പ്പന്നങ്ങൾ

Updated on 20-Jan-2021
HIGHLIGHTS

ആമസോണിൽ ഇതാ റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 23 വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ജനുവരി 19നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഡീലുകൾ ആരംഭിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ഓഫറുകൾ നോക്കാം .

Crompton Arno

വാട്ടർ ഹീറ്ററുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Crompton Arno Neo ASWH-3025 25-litres 5 Star-Rated Storage Water Heater എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Crompton Arno

V-Guard Victo

വാട്ടർ ഹീറ്ററുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും V-Guard Victo 15 litres Water Geyser – Free Pan India Installation with Inlet and Outlet Pipes എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –V-Guard Victo

Bajaj Shakti Plus

വാട്ടർ ഹീറ്ററുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Bajaj Shakti Plus Storage 15-Litre Vertical Water Heater (Ivory)എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Bajaj Shakti Plus

AO Smith

വാട്ടർ ഹീറ്ററുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും AO Smith HSE-VAS-X-015 Storage 15 Litre Vertical Water Heater (Geyser) White 5 Star എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –AO Smith

Havells Monza EC

15 ലിറ്ററിന്റെ വാട്ടർ ഹീറ്ററുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Havells Monza EC 15-Litre Storage Water Heater with Flexi Pipe (Ivory) എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Havells Monza EC

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :