ആമസോൺ പ്രൈം 30 ദിവസ്സത്തെ സൗജന്യ ട്രയൽ വേർഷൻ ഇപ്പോൾ

HIGHLIGHTS

ഇപ്പോൾ 30 ദിവസത്തേക്ക് സൗജന്യമായി നേടാം

 

ആമസോൺ പ്രൈം ഇല്ലാത്ത ഉപഭോതാക്കൾക്കായി ഇതാ ഇപ്പോൾ 30 ദിവസ്സത്തെ സൗജന്യ വേർഷൻ ലഭിക്കുന്നതാണ് .30 ദിവസ്സത്തെ ട്രയൽ വേർഷൻ ആണ് ഉപഭോതാക്കൾക്കായി ലഭിക്കുന്നത് .ഇതിന്നായി ആമസോൺ വെബ് സൈറ്റ് ഓപ്പൺ ചെയ്യുക .അതിൽ പ്രൈം വീഡിയോ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വേറെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നു .എങ്ങനെ ഇത് നേടാം .

അതിൽ ആദ്യം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .സ്റ്റാർട്ട് യുവർ 30 ഡേയ്സ് ഫ്രീ ട്രയൽ എന്ന ഓപ്‌ഷൻ ആണിത് .ഇത് വഴി നിങ്ങൾക്ക് 30 ദിവസ്സത്തെ സൗജന്യ സബ്സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നതാണു് .കൂടാതെ പുതിയ സിനിമകളും വിഡിയോകളും എല്ലാം തന്നെ HD ക്വാളിറ്റിയിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൺ ഡേ ഡെലിവറി ആണ് .

കൂടാതെ മറ്റു ഓഫറുകളും പ്രൈം മെമ്പറുകൾക്ക് ലഭിക്കുന്നതാണ് .അതുകൂടാതെ 129 രൂപയ്ക്ക് മാസം പാക്കേജിലും 999 രൂപയ്ക്ക് 1 വർഷ സബ്സ്സ്‌ക്രിപ്‌ഷനും ലഭ്യമാകുന്നതാണു് .കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :