ആമസോണിൽ Samsung Galaxy C7 Pro വിലക്കുറവിൽ

Updated on 09-May-2017
HIGHLIGHTS

ഇന്ന് പ്രൈം മെമ്പറുകൾക്ക് വിലക്കുറവിൽ വാങ്ങിക്കാം Galaxy C7 Pro

ആമസോൺ ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് നല്കുന്നത് .ഇപ്പോൾ ആമസോൺ ഇട്ടിരിക്കുന്നത് സാംസങ്ങിന്റെ ഗാലക്സി സി 7 പ്രൊ എന്ന മോഡലിനാണ് ഓഫർ നൽകിയിരിക്കുന്നത് .ഏകദേശം 2000 രൂപയുടെ ഓഫർ നൽകുന്നു .

27990 രൂപയുടെ സ്മാർട്ട് ഫോണിനു 25990 രൂപയ്ക്കാണ് ലഭിക്കുന്നത് .ആമസോണിന്റെ പ്രൈം മെമ്പർ ആയാൽ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു .5.7 ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :