ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കായി ഇവിടെ കുറച്ചു ഉത്പന്നങ്ങൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Sep 2018
HIGHLIGHTS
  • ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകൾ

ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കായി ഇവിടെ കുറച്ചു ഉത്പന്നങ്ങൾ
ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കായി ഇവിടെ കുറച്ചു ഉത്പന്നങ്ങൾ

 

ആമസോണിൽ ഇപ്പോൾ  ഉത്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ ലാപ്ടോപ്പുകളും കൂടത്തിയതെ മറ്റു കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നവർക്കായി ഉപയോഗപ്രദമായ കുറച്ചു ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന HP X1000 Wired Mouse (Black/Grey).399 രൂപയുടെ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ

2.മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഒരു ബ്രാൻഡ് മൗസ് ഇതാ Logitech M235 Wireless Mouse (Grey) ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .795  രൂപയുടെ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ലെനോവയുടെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ബ്രാൻഡ് മൗസ് ആണ് Lenovo N100 Wireless Mouse (Black)ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് 1299  രൂപയുടെ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.ഒപ്റ്റിക്കൽ മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ Dell MS116 1000DPI USB Wired Optical Mouse ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് 399  രൂപയുടെ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മറ്റൊരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മൗസ് ആണ് ZEBRONICS Wireless Optical Mouse - Zoomഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് 499  രൂപയുടെ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വില മാറുവാനുള്ള സാധ്യതയും ഉണ്ട് 

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status