1000 രൂപയുടെ ബ്ലൂടൂത്ത് സ്പീക്കർ വെറും 399 രൂപയ്ക്ക് വാങ്ങിക്കാം

1000 രൂപയുടെ ബ്ലൂടൂത്ത് സ്പീക്കർ വെറും 399 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക്  എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Zebronics ZEB-VITA 

ഇപ്പോൾ 1000 രൂപ റെയ്ഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Zebronics ZEB-VITA Wireless Bluetooth 10W Portable Bar Speaker With Supporting USB, SD Card, AUX, FM, TWS & Call Function എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Zebronics ZEB

ഇപ്പോൾ 700 രൂപ റെയ്ഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നുംZebronics ZEB-COUNTY Wireless Bluetooth Portable Speaker With Supporting Carry Handle, USB, SD Card, AUX, FM & Call Function എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

boAt Stone 180 

ഇപ്പോൾ 1000 രൂപ റെയ്ഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും boAt Stone 180 5 Watt Truly Wireless Bluetooth Speaker (Blue)എന്ന മോഡലുകൾ നോക്കാവുന്നതാണ് .മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Clavier Atom

വളരെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Clavier Atom Ultra Premium Bluetooth Speaker – Loud 360 HD Surround Sound, Wireless Dual Pairing, 10H Battery, IPX5 Waterproof with Rich Bass, Black ഇത് .1200 mAhന്റെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo