Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ;വീട്ടുപകരണ ഉത്പന്നങ്ങൾ വാങ്ങിക്കാം

HIGHLIGHTS

ജനുവരി 20 മുതൽ ജനുവരി 23 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ;വീട്ടുപകരണ ഉത്പന്നങ്ങൾ വാങ്ങിക്കാം

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുകയാണ് .ഇത്തവണയും ക്യാഷ് ബാക്കിൽ തന്നെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിൽ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .HDFC കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതിൽ ഷവോമിയുടെ Y2 കൂടാതെ ഹുവാവെയുടെ സ്മാർട്ട് ഫോണുകളും ,വൺപ്ലസ് 6T  എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .അതുപോലെ തന്നെ വീട്ടുപകരണ ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും BPL 564 L Frost Free Side-by-Side Refrigerator(BRS564H, Silver) എന്ന റെഫ്രിജറേറ്ററുകൾ വാങ്ങിക്കാവുന്നതാണ് .മികച്ച ഓഫറുകളിൽ ഇത് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഒരു മികച്ച ബ്രാൻഡ് റെഫ്രിജറേറ്ററുകളിൽ ഒന്നാണ് Bosch 7 kg Fully-Automatic Front Loading Washing Machine ഈ ഉത്പന്നം .കൂടാതെ മറ്റു ബ്രാൻഡ് റെഫ്രിജറേറ്ററുകളും ഉപഭോതാക്കൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് Voltas 1.4 Ton 3 Star Split AC (Copper, 173 IZI, White) എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളോടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റൊരു മികച്ച എയർ കണ്ടിഷനുകളിൽ ഒന്നാണ് Carrier 1.5 Ton 3 Star Split AC (Copper, Esko Pro CAS18EO3N8F0, White) എന്ന മോഡൽ .ഈ മോഡലുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo