Amazon Great Indian; വെറും നൂറ് രൂപയ്ക്ക് താഴെ ഇതാ ഉത്പന്നങ്ങൾ

Updated on 02-Oct-2021
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇതാ ആരംഭിച്ചിയ്ക്കുന്നു

ഒക്ടോബർ 3 മുതലാണ് ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ആരംഭിക്കുന്നത്

ആമസോൺ പ്രൈം മെമ്പറുകൾക്ക് ഒക്ടോബർ 2 മുതൽ സെയിലുകൾ ആരംഭിക്കുന്നതാ

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈം ഉപഭോക്താക്കൾക്കും കൂടാതെ ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ 100 രൂപയ്ക്ക് താഴെയും ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ട് .

FS Traders Hand Crafted

ഇപ്പോൾ 100 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് FS Traders Hand Crafted Wooden Tea Coaster Set for Kitchen, Decor Item എന്ന കിച്ചൻ ഉത്പന്നം .ഈ ഉത്പന്നം 100 ശതമാനവും ഹാൻഡ് മേഡ് ആണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Happie Shopping Wooden

ഇപ്പോൾ 100 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് Happie Shopping Wooden & Brass Antique Hut Shape Coaster Set Home Decor Gift Item എന്ന ഹോം ഡെക്കർ  ഉത്പന്നം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

MUSSAL Wooden

ഇപ്പോൾ 100 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് MUSSAL Wooden Serving and Cooking Spoons Set Kitchen Organizer Items Kitchen Accessories Items (Set of 5, Mango) എന്ന അടുക്കളയിൽ ഉപയോഗിക്കുന്ന ഈ ഉത്പന്നം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Wooden Hut Key

ഇപ്പോൾ 100 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് Handcrafted Wooden Hut Key Hanger Wall Hanging Décor Home Key Holder Stand for Wall Home Decorative Gifts Item എന്ന അടുക്കളയിൽ ഉപയോഗിക്കുന്ന ഈ ഉത്പന്നം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Birdie Plastic Fruit Fork

ഇപ്പോൾ 100 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് Birdie Plastic Fruit Fork Set with Stand, 6-Pieces, Multicolour
 എന്ന ഈ ഉത്പന്നം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :