നാലായിരം രൂപ ഹെഡ് ഫോൺ ഇപ്പോൾ വെറും 699 രൂപയ്ക്ക് ഇതാ

നാലായിരം രൂപ ഹെഡ് ഫോൺ ഇപ്പോൾ വെറും 699 രൂപയ്ക്ക് ഇതാ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഫേസ് 2 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ഫേസ് 2 ൽ ആക്സിസ് ബാങ്ക് ,സിറ്റി ബാങ്ക് കൂടാതെ Rupay എന്നി ബാങ്കുകളുടെ കാർഡുകൾക്കാണ് ഓഫറുകൾ

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആക്സിസ് ബാങ്ക് ,സിറ്റി ബാങ്ക് കൂടാതെ Rupay ബാങ്ക്  എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

ZEBRONICS Zeb

1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ZEBRONICS Zeb-Thunder Wireless Bluetooth Over The Ear Headphone with Mic (Red) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .8 മികച്ച നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ANT AUDIO Treble 500

കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ANT AUDIO Treble 500 Wireless Bluetooth On Ear Headphone with Mic (Black and Blue) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .3  മികച്ച നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

AUDIOEX AX5010 

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും AUDIOEX AX5010 Wireless Bluetooth On Ear Headset with Mic (Black)
 എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ANT AUDIO Treble 500

കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ANT AUDIO Treble 500 Wireless Bluetooth On Ear Headphone with Mic (Black and Red) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .3  മികച്ച നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo