എം ആർ പി 50000 രൂപ !! ആമസോൺ ഓഫർ പ്രൈസ് 26000 രൂപ

Updated on 12-Oct-2021
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക്  എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Kodak 108 cm (43 in) 4K അൾട്രാ HD

ഇപ്പോൾ 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 4K അൾട്രാ HD ടെലിവിഷൻ ആണ് Kodak 108 cm (43 in) 4K അൾട്രാ HD സർട്ടിഫൈഡ് Android LED TV 43UHDX7XPRO (കറുപ്പ്) (2020 മോഡൽ) എന്ന മോഡലുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക .

Mi 108 cm (43 in) 4K അൾട്രാ

ഇപ്പോൾ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 4K അൾട്രാ HD ടെലിവിഷൻ ആണ് Mi 108 cm (43 in) 4K അൾട്രാ HD Android സ്മാർട്ട് LED TV 4X|L43M4-4AIN (കറുപ്പ്) എന്ന മോഡലുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക .

OnePlus 108 cm (43 in)

വൺപ്ലസ് പുറത്തിറക്കിയ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OnePlus 108 cm (43 in) Y സീരീസ് ഫുൾ HD LED സ്മാർട്ട് Android TV 43Y1 (കറുപ്പ്) (2020 മോഡൽ)  എന്ന മോഡലുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക .

AmazonBasics 109 cm (43 in) 4K

ആമസോണിന്റെ സ്വന്തം ടെലിവിഷനുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .AmazonBasics 109 cm (43 in) 4K അൾട്രാ HD സ്മാർട്ട് LED ഫയർ TV AB43U20PS (കറുപ്പ്)  എന്ന മോഡലുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :