7999 രൂപയുടെ ഹോം തിയറ്റർ 4999 രൂപയ്ക്ക് ഓഫറിൽ വാങ്ങിക്കാം

Updated on 30-Sep-2021
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറിൽ വാങ്ങിക്കാം

ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ഹെഡ് ഫോണുകൾ ,ടെലിവിഷനുകൾ ,വാഷിംഗ് മെഷിനുകൾ ,സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  ഉത്‌പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

Infinity Hardrock 210

മൾട്ടിമീഡിയ സ്പീക്കറുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ  ആമസോണിൽ നിന്നും Infinity Hardrock 210 by Harman (JBL, HK, Infinity), 100W Output, 2.1 Channel Multimedia Speaker with Remote, LED Illuminated Subwoofer for Deep Bass എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Philips Audio MMS8085B

ഫിലിപ്സിന്റെ മൾട്ടിമീഡിയ സ്പീക്കറുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ  ആമസോണിൽ നിന്നും Philips Audio MMS8085B/94 80W 2.1 Channel Convertible USB Multimedia Speaker System, Blac എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Zebronics BT4440RUCF 4.1

3000 രൂപയ്ക്ക് താഴെ മൾട്ടിമീഡിയ സ്പീക്കറുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ  ആമസോണിൽ നിന്നും Zebronics BT4440RUCF 4.1 Channel Multimedia Speakers എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Philips Audio MMS2625B 2.1

ഫിലിപ്സിന്റെ മൾട്ടിമീഡിയ സ്പീക്കറുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ  ആമസോണിൽ നിന്നും Philips Audio MMS2625B 2.1 CH Bluetooth Multimedia Speakers (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :