ആമസോണിൽ നിന്നും ഇന്ന് മൈക്രോവേവ് ഓവനുകൾ ഓഫറുകളിൽ

Updated on 20-Sep-2021
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറിൽ വാങ്ങിക്കാം

ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്

ഇപ്പോൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്‌പന്നങ്ങളുടെ ലിസ്റ്റ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ഹെഡ് ഫോണുകൾ ,ടെലിവിഷനുകൾ ,വാഷിംഗ് മെഷിനുകൾ ,സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  ഉത്‌പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

IFB 30 L Convection

15000 രൂപയ്ക്ക് താഴെ മൈക്രോവേവ് ഓവനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും IFB 30 L Convection Microwave Oven (30SC4, Metallic Silver), STANDARD ഈ മോഡലുകൾ നോക്കാവുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

AmazonBasics 30 L

10000 രൂപയ്ക്ക് താഴെ മൈക്രോവേവ് ഓവനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നുംAmazonBasics 30 L Convection Microwave (Black) ഈ മോഡലുകൾ നോക്കാവുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Whirlpool 30 L Convection

13000 രൂപയ്ക്ക് താഴെ മൈക്രോവേവ് ഓവനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നുംWhirlpool 30 L Convection Microwave Oven (MAGICOOK PRO 32CE BLACK, WHL7JBlack) ഈ മോഡലുകൾ നോക്കാവുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Godrej 30 L Convection

13000 രൂപയ്ക്ക് താഴെ മൈക്രോവേവ് ഓവനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും Godrej 30 L Convection Microwave Oven (GME 730 CR1 PZ Wine Lily, Wine Lily) ഈ മോഡലുകൾ നോക്കാവുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :