AIRTEL VS VODAFONE VS RELIANCE JIO: 199 രൂപയുടെ തകർപ്പൻ ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Jun 2020
AIRTEL VS VODAFONE VS RELIANCE JIO:  199 രൂപയുടെ തകർപ്പൻ ഓഫറുകൾ
HIGHLIGHTS

199 രൂപയുടെ മികച്ച ഓഫറുകൾ നോക്കാം

AIRTEL VS VODAFONE VS RELIANCE JIO നൽകുന്ന ഓഫറുകൾ

വളരെ ലാഭകരമായ ഓഫറുകൾ ആണിത്

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more


നിലവിൽ ജിയോ ,വൊഡാഫോൺ കൂടാതെ എയർടെൽ നൽകുന്ന 199 രൂപയുടെ ഓഫറുകൾ നോക്കാം .ജിയോയുടെ ഉപഭോതാക്കൾക്ക് 199 രൂപയുടെ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ പ്രീപെയ്ഡ് ഉപാഭോതകൾക്ക് ദിവസ്സേന 1.5GB (per day) ജിബിയുടെ ഡാറ്റയാണ് .ലഭിക്കുന്നത് കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനിറ്റും കോളുകൾ ലഭിക്കുന്നതാണ് .

ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ജിയോ ആപ്പ്സ് Complimentary subscription ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .മുഴുവനായി 42 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഉപഭോതാക്കൾക്ക് ജിയോ 199 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

199 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ  പ്രീപെയ്ഡ് ഉപാഭോതകൾക്ക് ദിവസ്സേന 1 (per day) ജിബിയുടെ ഡാറ്റയാണ് .ലഭിക്കുന്നത് കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ്  ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ എയർടെൽ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ 219 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾ വരെ നൽകുന്നുണ്ട് .

എന്നാൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് 219 രൂപയുടെ റീച്ചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് .219 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ  പ്രീപെയ്ഡ് ഉപാഭോതകൾക്ക് ദിവസ്സേന 1 (per day) ജിബിയുടെ ഡാറ്റയാണ് .ലഭിക്കുന്നത് കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ്  ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ ഓഫറുകളിൽ 2 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ വൊഡാഫോൺ പ്ലേ & ZEE5 subscription ലഭ്യമാകുന്നതാണു് .

 

മറ്റു വൊഡാഫോൺ ഓഫറുകൾ 

മറ്റു ജിയോ ഓഫറുകൾ 

മറ്റു എയർടെൽ  ഓഫറുകൾ 

logo
Anoop Krishnan

Web Title: Airtel Vs Vodafone: which company has the best Rs 199 Plan
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status