1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ,വി ഐ,എയർടെൽ നൽകുന്ന പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ,വി ഐ,എയർടെൽ നൽകുന്ന പ്ലാനുകൾ
HIGHLIGHTS

1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ ,എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ നൽകുന്ന പ്ലാനുകളാണിത്

ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 3499 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .3499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ 4ജി ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 1095 ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

എന്നാൽ എയർടെൽ ഉപഭോതാക്കൾക്ക് 2698 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 730  ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

എന്നാൽ വൊഡാഫോൺ  ഐഡിയ ഉപഭോതാക്കൾക്ക് 2399  രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പ്ലാനുകളിൽ ദിവസ്സേന 1.5   ജിബിയുടെ ഡാറ്റയാണ് വൊഡാഫോൺ ഐഡിയ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .ദിവസ്സേന 100sms കൂടാതെ ZEE5 പ്രീമിയം എന്നിവയും ലഭിക്കുന്നുണ്ട് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo