ഇനി ഈ നഗരങ്ങളിൽ എയർടെൽ 4ജി പറക്കും

HIGHLIGHTS

ഈ നഗരങ്ങളിൽ എയർടെൽ 4ജി LTE പുതിയ ടെക്നോളജിയിൽ ലഭിക്കുന്നു

ഇനി ഈ നഗരങ്ങളിൽ എയർടെൽ 4ജി പറക്കും

എയർടെലിന്റെ ഏറ്ററ്വും പുതിയ 4ജി സർവീസുകൾ ഇന്ത്യയിലെ പ്രധാന 10 നഗരങ്ങളിൽ എത്തുന്നു .നിലവിൽ 4ജി ലഭിക്കുന്ന നഗരങ്ങളിൽ ഒരു തടസ്സങ്ങളും കൂടാതെ പുതിയ ടെക്നോളജിയിലാണ് 4ജി സർവീസുകൾ ലഭ്യമാകുന്നത് .അതിന്നായി പുതിയ 2300MHz (TD LTE)  സ്‌പെട്രത്തിന്റെകൂടെ  900MHz ന്റെ സ്പെക്ട്രം ആഡ് ചെയ്തിരിക്കുന്നു .4ജി LTE ലഭിക്കുന്നത് .അതിനാൽ കൂടുതൽ ശക്തിയായി 4 ജി സർവീസുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇന്ത്യയിലെ പ്രധാന 10 നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ പുതിയ LTE ലഭ്യമാകുന്നത് .ഡൽഹി , മുംബൈ , കൊൽക്കത്ത , രാജസ്ഥാൻ , കർണാടക , ആന്ധ്രാ പ്രദേശ് , പഞ്ചാബ് , ഹിമാചൽ പ്രദേശ് , നോർത്ത് ഈസ്റ്റ് കൂടാതെ ആസാം എന്നി നഗരങ്ങളിൽ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോൺ / എയർടെൽ പുറത്തിറക്കിയ 1 ഇയർ വാലിഡിറ്റി ഓഫർ 

എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ജിയോയെ നേരിടാൻ ഇത്തവണ 1 വർഷത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഓഫറുകളാണ് എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഒരുവർഷത്തിന്റെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .1699 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ .കൂടത്തെ ദിവസ്സേന 100 SMS ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

എന്നാൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1499 രൂപയുടെ റീചാർജുകളിലാണ് .1499 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത്  365  ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo