സൗജന്യം !! എയർടെൽ ഫ്രീ ഡാറ്റ ഓഫറുകൾ ലഭിക്കുന്നു

HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ലഭിക്കുന്നതായി റിപ്പോർട്ടുകൾ

5 ജിബി ഡാറ്റ വരെയാണ് ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്

കൂടാതെ എയർടെൽ നൽകുന്ന മറ്റു പ്ലാനുകളും നോക്കാം

സൗജന്യം !! എയർടെൽ ഫ്രീ ഡാറ്റ ഓഫറുകൾ ലഭിക്കുന്നു

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ ഡാറ്റ ലഭിക്കുന്നതായി റിപ്പോർട്ടുകൾ .പുതിയ എയർടെൽ ഉപഭോതാക്കൾക്കാണ് ഇപ്പോൾ സൗജന്യ ഡാറ്റ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .എയർടെൽ ഉപഭോതാക്കൾ ഈ സൗജന്യ ഡാറ്റ ലഭിക്കുന്നതിനായി ചെയ്യേണ്ടത് ,ആദ്യം ട്നന്നെ എയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്യുക .അതിൽ നിങ്ങളുടെ പുതിയ എയർടെൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക .അതിനു ശേഷം 72 മണിക്കൂറിനുള്ളിൽ ഡാറ്റ ക്രെഡിറ്റ് ആകുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

1 വർഷം മുഴുവനും ആസ്വദിക്കാം ;എയർടെൽ പ്ലാനുകൾ ഇതാ

 എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2498 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 2698 രൂപയുടെ റീച്ചാർജുകളിലുമാണ് .2498 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

അതുപോലെ തന്നെ 2698 രൂപയുടെ പ്ലാനുകളിലും എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ചെയ്യുന്നതിന് 

Experienced Social Media And Content Marketing Specialist View Full Profile