നെറ്റ്ഫ്ലിക്സ് സൗജന്യം ;അതെ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നു

HIGHLIGHTS

എയർടെൽ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം

നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കം ലഭിക്കുന്നതാണ്

നെറ്റ്ഫ്ലിക്സ് സൗജന്യം ;അതെ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നു

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .ഓഫറുകൾക്ക് ഒപ്പം ആമസോൺ ,പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് അടക്കമുള്ള സർവീസുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം .
 

Digit.in Survey
✅ Thank you for completing the survey!

 1199 രൂപ പ്ലാനുകൾ 

ആദ്യമായി നെറ്റ്ഫ്ലിക്സ് ലഭിക്കുന്നത് 1199 രൂപയുടെ പ്ലാനുകളിൽ ആണ് .1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 150 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . 

 1499 രൂപ പ്ലാനുകൾ 

 1499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 250 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . 

ആമസോൺ പ്രൈം & ഹോട്ട് സ്റ്റാർ ലഭിക്കുന്ന പ്ലാനുകൾ 

499 രൂപയുടെ പ്ലാനുകളിൽ മുതൽ ആമസോൺ പ്രൈം കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നതാണ് .499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 75 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .അതുപോലെ തന്നെ 999 രൂപയുടെ മറ്റൊരു പ്ലാനുകളും ഉപഭോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo