എയർടെൽ പ്രീപെയ്ഡ് ഉപഭോക്താവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി
എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഡാറ്റ പായ്ക്ക് ഓഫറുകൾ
48 രൂപയ്ക്ക് ഡാറ്റ പ്ലാനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഡാറ്റ പായ്ക്ക് ആണ് 48 രൂപയുടെ ,251 രൂപയുടെ കൂടാതെ 401 രൂപയുടെ റീച്ചാർജ്ജ് പ്ലാനുകളിൽ ലഭിക്കുന്നത്
Survey48 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 251 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയും അതുപോലെ തന്നെ 401 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തേക്കാണ് .
1 വർഷത്തെ എയർടെൽ പ്ലാനുകൾ
എയർടെൽ ഉപഭോതാക്കൾക്ക് 2698 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
